തമിഴ് ചലച്ചിത്ര നടന്‍ അഭിനയ് കിങ്ങര്‍ 44-ാം വയസ്സില്‍ അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്നുള്ള ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള വാ...